---
title: "ഗണിത ശില്പശാല സംഘടിപ്പിച്ചു"
english_title: "Maths exhibition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131898/maths-exhibition"
published_at: "2023-07-19T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8161e52f92_IMG-20230719-WA0274.jpg"
keywords: []
---

# ഗണിത ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **വളക്കൈ:** വളക്കൈ മാപ്പിള പി സ്കൂൾ ഗണിത ശില്പശാലയും രക്ഷകർത്താസംഗമവും ഹെഡ് മിസ്ട്രസ് കെ വി രമാദേവി ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ. പ്രസിഡന്റ് എ വി കാദർ ഉദ്ഘാടനം ചെയ്തു.

## Article Content

**വളക്കൈ:** വളക്കൈ മാപ്പിള പി സ്കൂൾ ഗണിത ശില്പശാലയും രക്ഷകർത്താസംഗമവും ഹെഡ് മിസ്ട്രസ് കെ വി രമാദേവി ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ. പ്രസിഡന്റ് എ വി കാദർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് നാസർ വളക്കൈ കെ കെ ആശ്രിത്. അനുഷ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131898/maths-exhibition)