---
title: "#sandalwood 52 കിലോ ചന്ദനമുട്ടികളുമായി യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "Thaliparam police arrested youth with 52 kg of #sandalwood"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131850/thaliparam-police-arrested-youth-with-52-kg-of-sandalwood"
published_at: "2023-07-19T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7f3c1a1c63_news-card.jpg"
keywords: []
---

# #sandalwood 52 കിലോ ചന്ദനമുട്ടികളുമായി യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **52 കിലോ ചന്ദനമുട്ടികളുമായി യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ. കുറ്റിയേരി പെരുമ്പാറ സ്വദേശി എ ഷറഫുദ്ദീനെ ആണ് കൂവേരി ഞണ്ടും ബലത്ത് വെച്ച് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. പ്രതിയെ വനംവകുപ്പിന് കൈമാറി

## Article Content

**തളിപ്പറമ്പ്: **52 കിലോ ചന്ദനമുട്ടികളുമായി യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ. കുറ്റിയേരി പെരുമ്പാറ സ്വദേശി എ ഷറഫുദ്ദീനെ ആണ് കൂവേരി ഞണ്ടും ബലത്ത് വെച്ച് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. പ്രതിയെ വനംവകുപ്പിന് കൈമാറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131850/thaliparam-police-arrested-youth-with-52-kg-of-sandalwood)