#abdul nasar madani സുപ്രീംകോടതി ഉത്തരവ് പ്രകാരം അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക്

#abdul nasar madani സുപ്രീംകോടതി ഉത്തരവ് പ്രകാരം അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക്
Jul 19, 2023 02:56 PM | By Sufaija PP

ബംഗളൂരു: അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും. സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു. നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക. തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്.

അവിടെ നിന്ന് കാർ മാർഗം അൻവാർശ്ശേരിക്ക് പോകും. മദനിക്കൊപ്പം കുടുംബവും പിഡിപി പ്രവർത്തകരുമുണ്ടാകും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി.

2014 ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്. ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എഎസ് ബൊപ്പണ്ണാ, ജസ്റ്റിസ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക് പോകാൻ അനുവാദം നൽകിയത്.


According to the Supreme Court order, #Abdul Nasser Madani will return home tomorrow

Next TV

Related Stories
സദാചാര ആത്മഹത്യ :അറസ്റ്റിലായവർ നിരപരാതികളെന്ന് ആത്മഹത്യ ചെയ്ത റസീനയുടെ മാതാവ്

Jun 21, 2025 08:42 AM

സദാചാര ആത്മഹത്യ :അറസ്റ്റിലായവർ നിരപരാതികളെന്ന് ആത്മഹത്യ ചെയ്ത റസീനയുടെ മാതാവ്

സദാചാര ആത്മഹത്യ :അറസ്റ്റിലായവർ നിരപരാതികളെന്ന് ആത്മഹത്യ ചെയ്ത റസീനയുടെ മാതാവ്...

Read More >>
സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

Jun 20, 2025 08:51 PM

സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി...

Read More >>
കനത്ത മഴയും വെള്ളക്കെട്ടും; കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

Jun 20, 2025 08:48 PM

കനത്ത മഴയും വെള്ളക്കെട്ടും; കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കനത്ത മഴയും വെള്ളക്കെട്ടും; കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും...

Read More >>
ഗവർണറെ ഭരണഘടന പഠിപ്പിക്കും'; രാജ്ഭവനിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്.

Jun 20, 2025 08:41 PM

ഗവർണറെ ഭരണഘടന പഠിപ്പിക്കും'; രാജ്ഭവനിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്.

ഗവർണറെ ഭരണഘടന പഠിപ്പിക്കും'; രാജ്ഭവനിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ...

Read More >>
മുംബൈയിൽ മലയാളി ദമ്പതികൾക്ക് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം.

Jun 20, 2025 08:39 PM

മുംബൈയിൽ മലയാളി ദമ്പതികൾക്ക് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം.

മുംബൈയിൽ മലയാളി ദമ്പതികൾക്ക് ബൈക്ക് അപകടത്തിൽ...

Read More >>
അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ; 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.

Jun 20, 2025 08:37 PM

അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ; 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.

അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ; 223 പേരുടെ മൃതദേഹം...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/