---
title: "നിയന്ത്രണംവിട്ട ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്"
english_title: "Several people were injured after the out-of-control bus crashed into the wall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131701/several-people-were-injured-after-the-out-of-control-bus-crashed-into-the-wall"
published_at: "2023-07-19T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7883e78946_news-card.jpg"
keywords: []
---

# നിയന്ത്രണംവിട്ട ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **ഇരിക്കൂർ: **ചെടിച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് മതിലിൽ ഇടിച്ച് വിദ്യാർത്ഥികൾ അടക്കം നിരവധിപേർക്ക് പരിക്ക്. ചെടിച്ചേരി എൽപി സ്കൂളിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഇരിക്കൂർ നിന്നും മയ്യിലേക്ക് പോകുന്ന സ്വകാര്യബസ്സാണ് അപകടത്തിൽപ്പെട്ടത്

## Article Content

**ഇരിക്കൂർ: **ചെടിച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് മതിലിൽ ഇടിച്ച് വിദ്യാർത്ഥികൾ അടക്കം നിരവധിപേർക്ക് പരിക്ക്. ചെടിച്ചേരി എൽപി സ്കൂളിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഇരിക്കൂർ നിന്നും മയ്യിലേക്ക് പോകുന്ന സ്വകാര്യബസ്സാണ് അപകടത്തിൽപ്പെട്ടത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131701/several-people-were-injured-after-the-out-of-control-bus-crashed-into-the-wall)