---
title: "ആടു വളർത്തൽ പദ്ധതിക്ക് മയ്യിൽ തുടക്കമായി"
english_title: "May started the goat rearing project"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13165/may-started-the-goat-rearing-project"
published_at: "2021-11-27T20:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a24902a0774_31a67948-cc5f-4942-a586-ec77501e3ac1.jpg"
keywords: []
---

# ആടു വളർത്തൽ പദ്ധതിക്ക് മയ്യിൽ തുടക്കമായി

> **Lead Summary:** **മയ്യിൽ :-** മയ്യിൽ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 പദ്ധതിയിൽ ഉൾപ്പെട്ട ആടുവളർത്തൽ പദ്ധതി വേളം മൃഗാശുപത്രി പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ റിഷ്ന ഉദ്ഘാടനം ചെയ്തു.

## Article Content

**മയ്യിൽ :-** മയ്യിൽ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 പദ്ധതിയിൽ ഉൾപ്പെട്ട ആടുവളർത്തൽ പദ്ധതി വേളം മൃഗാശുപത്രി പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ റിഷ്ന ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ശ്രീ എടി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.രവി മാണിക്കോത്ത് ,അനിത വിവി , സന്ധ്യ ,സുചിത്ര രൂപേഷ് ,അസൈനാർ എന്നിവർ സംസാരിച്ചു. ഡോ. ആസിഫ് സ്വാഗതവും ബിജു വേളം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13165/may-started-the-goat-rearing-project)