---
title: "കൊങ്ങായി മുസ്തഫ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "Kongai Mustafa Memorial Sevens Football Tournament poster released"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131636/kongai-mustafa-memorial-sevens-football-tournament-poster-released"
published_at: "2023-07-19T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b75da4ce022_news-card.jpg"
keywords: []
---

# കൊങ്ങായി മുസ്തഫ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** **ഷാർജ: **അജ്മാൻ കെ.എം.സി.സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 26 ന് നടത്തുന്ന രണ്ടാമത് കൊങ്ങായി മുസ്തഫ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി നിർവഹിച്ചു.

## Article Content

**ഷാർജ: **അജ്മാൻ കെ.എം.സി.സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 26 ന് നടത്തുന്ന രണ്ടാമത് കൊങ്ങായി മുസ്തഫ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി നിർവഹിച്ചു.

26 ന് വൈകിട്ട് 4 മണി മുതൽ രാത്രി 11വരെ അജ്മാൻ കണ്ടെനർ പാർക്കിൽ നടക്കുന്ന ടൂർണ്ണ മെന്റിൽ 16 ടീമുകൾ കളത്തിലിറങ്ങും.

അജ്മാൻ കെ.എം.സി.സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് കല്ലായി,മറ്റ് ജില്ലാ നേതാക്കളായ പികെ ഹാഷിം, ഷിഹാദ് പൂമംഗലം,ബഷീറലി മാസ്റ്റർ തോട്ടീക്കൽ,മണ്ടലം പ്രസിഡന്റ് ഷമീൽ അജൽ,ട്രഷറർ സക്കരിയ പടപ്പേങ്ങാട് ,വൈസ് പ്രസിഡന്റ് അർഷാദ് തിരുവട്ടൂർ എന്നിവർ ചടങ്ങിൽ സംബന്തിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131636/kongai-mustafa-memorial-sevens-football-tournament-poster-released)