---
title: "ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ്‌ അനുശോചനം സംഘടിപ്പിച്ചു"
english_title: "Pariyaram constituency Congress organized condolence on Oommen Chandy's demise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131572/pariyaram-constituency-congress-organized-condolence-on-oommen-chandys-demise"
published_at: "2023-07-18T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6bee8925d6_news-card.jpg"
keywords: []
---

# ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ്‌ അനുശോചനം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ മൗന ജാഥ സംഘടിപ്പിച്ചു.

## Article Content

**പരിയാരം : **മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ മൗന ജാഥ സംഘടിപ്പിച്ചു.

ഡിസിസി സെക്രട്ടറി ഇ ടി രാജീവൻ , സി ശിവശങ്കരൻ മാസ്റ്റർ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ,ഐ വി കുഞ്ഞിരാമൻ , ഇ വിജയൻ മാസ്റ്റർ,പി വി രാമചന്ദ്രൻ ,സുരേശൻ പാച്ചേനി,വി വി രാജൻ, വിവിസി ബാലൻ, പി എം അൽ അമീൻ, പി വി ഗോപാലൻ ,കെ ബി സൈമൺ,പ്രജിത്ത് റോഷൻ ,കെ വി സുരാജ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131572/pariyaram-constituency-congress-organized-condolence-on-oommen-chandys-demise)