---
title: "മടക്കരയിൽ വീണ്ടും മണൽ വേട്ട: ഏഴ് ലോഡ് മണൽ പിടികൂടി"
english_title: "Sand hunt again in madakkara: Seven loads of sand seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131429/sand-hunt-again-in-madakkara-seven-loads-of-sand-seized"
published_at: "2023-07-18T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b64c1b7b840_news-card.jpg"
keywords: []
---

# മടക്കരയിൽ വീണ്ടും മണൽ വേട്ട: ഏഴ് ലോഡ് മണൽ പിടികൂടി

> **Lead Summary:** **മടക്കര: **മടക്കരയിൽ വീണ്ടും മണൽ വേട്ട: ഏഴ് ലോഡ് മണൽ പിടികൂടി. മടക്കര ഡാമിൽ നിന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കണ്ണപുരം പൊലീസ് മണൽ പിടികൂടിയത്. എസ് ഐ സാംസൺ, എ എസ് ഐ പ്രവീൺ, സി പി ഒ ഫിനിഷ്, ജിതിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു

## Article Content

**മടക്കര: **മടക്കരയിൽ വീണ്ടും മണൽ വേട്ട: ഏഴ് ലോഡ് മണൽ പിടികൂടി. മടക്കര ഡാമിൽ നിന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കണ്ണപുരം പൊലീസ് മണൽ പിടികൂടിയത്. എസ് ഐ സാംസൺ, എ എസ് ഐ പ്രവീൺ, സി പി ഒ ഫിനിഷ്, ജിതിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131429/sand-hunt-again-in-madakkara-seven-loads-of-sand-seized)