---
title: "പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്റെ ഊട്ടുപുരയിൽ പ്രസാദഊട്ട് 29/ 11/ 2021 തിങ്കളാഴ്ചമുതൽ"
english_title: "parassinikkadavu temple "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13136/parassinikkadavu-temple"
published_at: "2021-11-27T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a21142e881c_news card.jpg"
keywords: []
---

# പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്റെ ഊട്ടുപുരയിൽ പ്രസാദഊട്ട് 29/ 11/ 2021 തിങ്കളാഴ്ചമുതൽ

> **Lead Summary:** പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്റെ ഊട്ടുപുരയിൽ പ്രസാദഊട്ട് 29 11 2021 തിങ്കളാഴ്ചമുതൽ പുനരാരംഭിക്കുന്നതാണ്.

## Article Content

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്റെ ഊട്ടുപുരയിൽ പ്രസാദഊട്ട് 29 11 2021 തിങ്കളാഴ്ചമുതൽ പുനരാരംഭിക്കുന്നതാണ്.

ഉച്ചയ്ക്ക് 2 30 വരെയാണ് ഭക്ഷണ വിതരണം ഉണ്ടായിരിക്കുക.

രാത്രി സമയത്തും ഞായറാഴ്ച ദിവസങ്ങളിലും പ്രസാദം വിതരണം ഉണ്ടായിരിക്കുന്നതല്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13136/parassinikkadavu-temple)