---
title: "മാണിക്കര ശ്രീധരൻ അന്തരിച്ചു"
english_title: "manikkara sreedharan passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131331/manikkara-sreedharan-passedaway"
published_at: "2023-07-18T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b60be263984_Untitled-2-web.jpg"
keywords: []
---

# മാണിക്കര ശ്രീധരൻ അന്തരിച്ചു

> **Lead Summary:** **ചെറുകുന്ന്: **ശ്രീമന്ദിരത്തിലെ മാതൃഭൂമി ചെറുകുന്ന് ഏജന്റ് മാണിക്കര ശ്രീധരൻ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10. 30 ന് പൊന്നച്ചി കൊവ്വൽ ശ്മശാനത്തിൽ.

## Article Content

**ചെറുകുന്ന്: **ശ്രീമന്ദിരത്തിലെ മാതൃഭൂമി ചെറുകുന്ന് ഏജന്റ് മാണിക്കര ശ്രീധരൻ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10. 30 ന് പൊന്നച്ചി കൊവ്വൽ ശ്മശാനത്തിൽ.

ഭാര്യ: പുത്തലത്ത് നളിനി, മക്കൾ: നവീൻ,പ്രവീൺ (ഇരുവരും ബിസിനസ്) വീണ (കണ്ണപുരം കൺസ്യൂമർ സഹകരണ സ്റ്റോർ ) മരുമക്കൾ: വിദ്യ(അധ്യാപിക, കണ്ണപുരം ഈസ്റ്റ് യു. പി.സ്കൂൾ) വിനോദ് കാങ്കോൽ (ദുബായ്)

സഹോദരങ്ങൾ: മാണിക്കര നാരായണൻ (റിട്ട: അധ്യാപകൻ, താവത്ത് ദേവീ വിലാസം എൽ.പി.സ്കൂൾ, വൈസ് പ്രസിഡന്റ്, കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ), സുശീല (റിട്ട. അദ്ധ്യാപിക, കീഴറ എൽ.പി.സ്കൂൾ) പരേതയായ നാണിക്കുട്ടി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131331/manikkara-sreedharan-passedaway)