---
title: "തളിപ്പറമ്പ് ടൗണിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു"
english_title: "Astudent was hit by a bike while crossing the road through the zebra line in Thaliparam town."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131232/astudent-was-hit-by-a-bike-while-crossing-the-road-through-the-zebra-line-in-thaliparam-town"
published_at: "2023-07-17T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5570deb81c_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ടൗണിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ടൗണിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു നരിക്കോട് സ്വദേശിനി പി വി അനന്യക്കാണ് പരിക്കേറ്റത്. അതി വേഗതയിൽ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **ടൗണിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു നരിക്കോട് സ്വദേശിനി പി വി അനന്യക്കാണ് പരിക്കേറ്റത്. അതി വേഗതയിൽ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ യുവതിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131232/astudent-was-hit-by-a-bike-while-crossing-the-road-through-the-zebra-line-in-thaliparam-town)