---
title: "കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു "
english_title: "Elderly man died after being stung by a wasp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131148/elderly-man-died-after-being-stung-by-a-wasp"
published_at: "2023-07-17T14:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5035f22ec8_download_(2).jfif"
keywords: []
---

# കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു 

> **Lead Summary:** കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. ആറളം ഫാം 9 -ാം ബ്ലോക്കിലെ രാഘവൻ പുതുശ്ശേരിയാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ഭാര്യ: യശോദ. മക്കൾ: ജനാർദ്ദനൻ, മിനി. സംസ്കാരം പിന്നീട്.

## Article Content

കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. ആറളം ഫാം 9 -ാം ബ്ലോക്കിലെ രാഘവൻ പുതുശ്ശേരിയാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ഭാര്യ: യശോദ. മക്കൾ: ജനാർദ്ദനൻ, മിനി. സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131148/elderly-man-died-after-being-stung-by-a-wasp)