---
title: "കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ കസ്റ്റഡിയിൽ"
english_title: "Youth with ganja in custody of Taliparum Excise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131063/youth-with-ganja-in-custody-of-taliparum-excise"
published_at: "2023-07-17T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4d47390b7d_news-card.jpg"
keywords: []
---

# കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ കസ്റ്റഡിയിൽ

> **Lead Summary:** **തളിപ്പറമ്പ:** എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവെൻ്റിവ് ഓഫീസർ എം വി അഷ്റഫ് ന്റെ നേതൃത്വത്തിൽ കൂനം പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ 8ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഉമർ ഫാറൂക്ക് എന്നയാളെ NDPS ACT പ്രകാരം അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ പി.ആർ വിനീത്.

## Article Content

**തളിപ്പറമ്പ:** എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവെൻ്റിവ് ഓഫീസർ എം വി അഷ്റഫ് ന്റെ നേതൃത്വത്തിൽ കൂനം പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ 8ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഉമർ ഫാറൂക്ക് എന്നയാളെ NDPS ACT പ്രകാരം അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ പി.ആർ വിനീത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131063/youth-with-ganja-in-custody-of-taliparum-excise)