---
title: "പ്രവാസി യാത്ര പ്രശ്നം പരിഹരിച്ചില്ലങ്കിൽശക്തമായ സമരം; ഗ്ലോബൽ കെഎംസിസി"
english_title: "Global KMCC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130935/global-kmcc"
published_at: "2023-07-16T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b407d1d38ea_news-card.jpg"
keywords: []
---

# പ്രവാസി യാത്ര പ്രശ്നം പരിഹരിച്ചില്ലങ്കിൽശക്തമായ സമരം; ഗ്ലോബൽ കെഎംസിസി

> **Lead Summary:** **കണ്ണൂർ: **വിദേശരാജ്യങ്ങളിൽജോലിചെയ്യുന്നനിരവധിയായ പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായസമരപരിപാടികളുമായിമുന്നോട്ടുപോകുമെന്ന് ഗ്ലോബൽകെഎംസിസി ജില്ലാഉന്നതാധികാരസമിതി യോഗം വ്യക്തമാക്കി.

## Article Content

**കണ്ണൂർ: **വിദേശരാജ്യങ്ങളിൽജോലിചെയ്യുന്നനിരവധിയായ പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായസമരപരിപാടികളുമായിമുന്നോട്ടുപോകുമെന്ന് ഗ്ലോബൽകെഎംസിസി ജില്ലാഉന്നതാധികാരസമിതി യോഗം വ്യക്തമാക്കി.

താളം തെറ്റിയ വിമാന സർവീസും ഉയർന്ന യാത്ര നിരക്കും കൊണ്ട് പ്രവാസി സമൂഹത്തിന് വലിയസാമ്പത്തിക ബാധ്യത യാണ് യാത്ര വിഷയത്തിൽനിലനിൽക്കുന്നത്.രാജ്യത്തിനുവിദേശവരുമാനം നേടി തരുന്ന ലക്ഷ കണക്കിന് പ്രവാസി കളുടെ യാത്രപ്രശ്നംപരിഹരിച്ചില്ലങ്കിൽ ശ്കതമായ സമരം കൊണ്ട് അധികൃതരുടെ കണ്ണുതുറപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പു നൽകി. 

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന്റെ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ ഒന്നും ചെയ്യാത്ത അധികൃതരുടെ നിലപാട്അപഹാസ്യമാണെന്നും യോഗം വ്യക്തമാക്കി ഗ്ലോബൽ കെഎംസിസി ജില്ലാപ്രസിഡന്റ്ടി.പി.അബ്ബാസ് ഹാജിയുടെ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ .അബ്ദുൽ കരീം ചേലേരി ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ഉമ്മർ അരിപാമ്പ്ര സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുല്ല, വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ, റഹീസ് പെരുമ്പ,എന്നിവർ സംസാരിച്ചു.

ഗ്ലോബൽ കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി ക്ക് പുതിയ ഭാരവാഹികൾ

വിദേശ രാജ്യങ്ങളിലെ കണ്ണൂർ ജില്ല കെഎംസിസി യുടെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനായി രണ്ടു മാസങ്ങൾക് മുൻപ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി രൂപം നൽകിയ കണ്ണൂർ ജില്ല ഗ്ലോബൽ കെഎംസിസി ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

.ടി പി അബ്ബാസ് ഹാജി ,ദുബൈ (പ്രസിഡന്റ),ഉമർഅരിപാമ്പ്ര, ജിദ്ദ(ജനറൽസെക്രട്ടറി ) വി കെ മുഹമ്മദ്‌ .റിയാദ് (ഓർഗ. സെക്രട്ടറി) റഹീസ് പെരുമ്പ _ഖത്തർ (ട്രഷറർ ) കുട്ടൂസ മുണ്ടേരി (ബഹ്‌റൈൻ ),കെ പി നാസർ(മലേഷ്യ ),അബ്ദുൽ റസാഖ് നമ്പ്രം, (യാമ്പു ), സി.എച്.സ്വാലിഹ്(അജ്‌മാൻ ),അബ്ദുള്ളദാരിമി(ഫുജൈറ ),മഹമൂദ് ഇരിക്കൂർ (റാസൽ ഖൈമ ), (വൈസ് പ്രസിഡണ്ടുമാർ,ഇഖ്ബാൽ അള്ളാം കുളം, (ഷാർജ ), തസ്‌വീർ ശിവപുരം (അൽ ഐൻ ),ഷുഹൈബ് ചെമ്പിലോട്‌ (കുവൈറ്റ് ), എം ബി മുഹമ്മദ്‌ (ഉമ്മുൽ കുവൈൻ ),ഫൈസൽ ഇരിക്കൂർ(ദമാം)സെക്രട്ടറിമാർഎന്നിവരെതിരഞ്ഞെടുത്തു.

മുഹമ്മദ്‌ മാട്ടുമ്മൽ, ഇഖ്ബാൽ അള്ളാംകുളം (ഷാർജ ) കെ പി നാസർ (മലേഷ്യ )വി കെ മുഹമ്മദ്‌, മജീദ് പെരുമ്പ, റസാഖ് വളക്കൈ (റിയാദ് )ഹുസൻ കുട്ടി യു പി (ദമാം ) റഹ്‌ദാദ് മൂഴിക്കര (ദുബായ് ) അബ്ദുറഹ്മാൻവായാട്,അബ്ദുള്ള പാലേരി,സകരിയ ആറളം(ജിദ്ദ ) ,സെയ്യദ്ശഹബാസ്തങ്ങൾ(ഖത്തർ )ഷംസുദീൻ നരിക്കോടൻ, അലി പാലക്കോട്(അബുദാബി )ഷുഹൈബ് ചെമ്പിലോട്‌, (കുവൈറ്റ്‌ )നൗഷാദ് പുന്നക്കൻ എം ബി മുഹമ്മദ്‌ (ഉമ്മുൽ കുവൈൻ )ബഷീർ ഉളിയിൽ, അബ്ദുള്ള ദാരിമി (ഫുജൈറ ) ഷബീറലി ചാലാട് (ബുറൈദ )അബ്ദുൽ റസാഖ് നമ്പ്രം (യാമ്പു ) സി എച് മുഹമ്മദ്‌ സ്വാലിഹ് (അജ്‌മാൻ )അഫ്സൽ മുണ്ടാത്തോട് (റാസൽ ഖൈമ )ജമാൽ കമ്പിൽ (ജിസൻ )അഷ്‌റഫ്‌ അഞ്ചരക്കണ്ടി (ഹൈൽ ) എന്നിവർ ചർച്ച യിൽ പങ്കെടുത്തു സംസാരിച്ചു ജനറൽ സെക്രട്ടറിഉമർ അരിപാമ്പ്ര സ്വാഗതവും ട്രഷറർ റഹീസ് പെരുമ്പ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130935/global-kmcc)