---
title: "പ്ലസ് വൺ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 18ന്"
english_title: "Plus one admission; Second supplementary allotment on 18"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130873/plus-one-admission-second-supplementary-allotment-on-18"
published_at: "2023-07-16T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3d0ca92d17_1.jfif"
keywords: []
---

# പ്ലസ് വൺ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 18ന്

> **Lead Summary:** ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 18ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് രണ്ടാം അലോട്ട്മെന്റ് നടപടികളിലേക്ക് കടക്കുന്നത്.

## Article Content

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 18ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് രണ്ടാം അലോട്ട്മെന്റ് നടപടികളിലേക്ക് കടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130873/plus-one-admission-second-supplementary-allotment-on-18)