---
title: "മുസ്ലിം ലീഗ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായ സി കെ ഇബ്രാഹിം അന്തരിച്ചു"
english_title: "c k ibrahim passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130871/c-k-ibrahim-passedaway"
published_at: "2023-07-16T16:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3cfce1b2f4_Untitled-2-web-Recovered.jpg"
keywords: []
---

# മുസ്ലിം ലീഗ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായ സി കെ ഇബ്രാഹിം അന്തരിച്ചു

> **Lead Summary:** **മാങ്കടവ് : **മുസ്ലിം ലീഗ് സമുന്നത നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായ സി കെ ഇബ്രാഹിം നിര്യാതനായി.

## Article Content

**മാങ്കടവ് : **മുസ്ലിം ലീഗ് സമുന്നത നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായ സി കെ ഇബ്രാഹിം നിര്യാതനായി.

  മാങ്കടവ് ശാഖ, പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ്, ഇസ്ലാമിക്‌ കാൽച്ചറൽ ജനറൽ സെക്രട്ടറി,പ്രസിഡന്റ്‌ കുന്നുംപുറം മൂഹിയദ്ധീൻ പള്ളി ജമാ അത്ത് കമ്മിറ്റി ട്രഷറർ, അഴീക്കോട്‌ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ മണ്ഡലം കർഷക സംഗം സെക്രട്ടറി, ജിഎംഎൽപി സ്കൂൾ പി ടി എ പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

പിതാവ് കെ ഉമ്മർ, മാതാവ് സി കെ മറിയം, സഹോദരങ്ങൾ അബ്ദുൽ സലാം (ഇല്ലുപ്പുറം ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌), അബു,, സാറ, നഫീസത്ത്‌ ബീവി. പരേതരായ മുഹമ്മദ്‌, സൂപ്പി,മൊയ്‌ദീൻ,സകരിയ്യ, എറമുള്ളാൻ, ആയിഷ മാങ്കടവ്.

മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സി കെ അബ്ദുൽ റഷീദ് സഹോദരി പുത്രനാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130871/c-k-ibrahim-passedaway)