---
title: "ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം:  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയാ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു"
english_title: "Healthy People Healthy Nation: Popular Front of India Taliparamba Area Committee Organizes Race"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13084/healthy-people-healthy-nation-popular-front-of-india-taliparamba-area-committee-organizes-race"
published_at: "2021-11-27T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1db0becbd8_Untitled-2 webpo.jpg"
keywords: []
---

# ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം:  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയാ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു

> **Lead Summary:** ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയാ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.

## Article Content

ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയാ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.

ഡിവിഷൻ പ്രസിഡന്റ് ആരിഫ്. വിഎം ഫ്ലാഗ് ഓഫ് ചെയ്തു. ഏരിയാ പ്രസിഡന്റ് ശുഹൂദ്. സെക്രട്ടറി നസീർ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13084/healthy-people-healthy-nation-popular-front-of-india-taliparamba-area-committee-organizes-race)