---
title: "പത്ത് കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "Young man caught with 10 bottles of Puducherry liquor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130795/young-man-caught-with-10-bottles-of-puducherry-liquor"
published_at: "2023-07-16T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b38d64245d8_news-card.jpg"
keywords: []
---

# പത്ത് കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** 10 കുപ്പി പുതുച്ചേരി മദ്യവുമായി ഉദയഗിരിയിലെ പ്രധാന വില്പനക്കാരനായ യുവാവ് എക്സൈസ് കസ്റ്റഡിയിൽ. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവും പാർട്ടിയും തളിപ്പറമ്പ ,ആലക്കോട്, ഉദയഗിരി, കാർത്തികപുരം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കാർത്തികപുരത്ത് വെച്ച് 5 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിലായി.

## Article Content

10 കുപ്പി പുതുച്ചേരി മദ്യവുമായി ഉദയഗിരിയിലെ പ്രധാന വില്പനക്കാരനായ യുവാവ് എക്സൈസ് കസ്റ്റഡിയിൽ. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവും പാർട്ടിയും തളിപ്പറമ്പ ,ആലക്കോട്, ഉദയഗിരി, കാർത്തികപുരം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കാർത്തികപുരത്ത് വെച്ച് 5 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിലായി.

ബിജു .എം എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ എം. കലേഷ്, പി. സൂരജ് ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130795/young-man-caught-with-10-bottles-of-puducherry-liquor)