---
title: "കുറുമാത്തൂരിൽ മൂന്നംഗ  ചീട്ടുകളി സംഘം പിടിയിൽ"
english_title: "Three-member lottery team arrested in Kurumathur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13074/three-member-lottery-team-arrested-in-kurumathur"
published_at: "2021-11-27T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1d2a299ad1_news card.jpg"
keywords: []
---

# കുറുമാത്തൂരിൽ മൂന്നംഗ  ചീട്ടുകളി സംഘം പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **കുറുമാത്തൂരില്‍ മുന്നംഗ ശീട്ടുകളിസംഘം പിടിയില്‍. ഇന്നലെ രാത്രി 12 ന് കൂറുമാത്തൂര്‍ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപംവെച്ച് ചപ്പാരപ്പടവിലെ നസീര്‍, കൊയ്യം മണക്കാട്ടെ പ്രജിത്ത്, കൊയ്യത്തെ ഗിരീഷ് എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **കുറുമാത്തൂരില്‍ മുന്നംഗ ശീട്ടുകളിസംഘം പിടിയില്‍. ഇന്നലെ രാത്രി 12 ന് കൂറുമാത്തൂര്‍ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപംവെച്ച് ചപ്പാരപ്പടവിലെ നസീര്‍, കൊയ്യം മണക്കാട്ടെ പ്രജിത്ത്, കൊയ്യത്തെ ഗിരീഷ് എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 4000 രൂപയും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13074/three-member-lottery-team-arrested-in-kurumathur)