---
title: "ജനറൽ വർക്കേർസ് യൂണിയൻ യൂനിറ്റ് രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "General Workers Union (CITU) organized a unit formation convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130630/general-workers-union-citu-organized-a-unit-formation-convention"
published_at: "2023-07-15T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2aaea609e0_news-card.jpg"
keywords: []
---

# ജനറൽ വർക്കേർസ് യൂണിയൻ യൂനിറ്റ് രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ജനറൽ വർക്കേർസ് യൂണിയൻ കാഞ്ഞിരോട്ട്മൂല യൂനിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ.പ്രകാശൻ ഉൽഘാടനം ചെയതു.സി.സിത്താര അദ്ധ്യക്ഷ്യം വഹിച്ചു.

## Article Content

**ചട്ടുകപ്പാറ: **ജനറൽ വർക്കേർസ് യൂണിയൻ കാഞ്ഞിരോട്ട്മൂല യൂനിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ.പ്രകാശൻ ഉൽഘാടനം ചെയതു.സി.സിത്താര അദ്ധ്യക്ഷ്യം വഹിച്ചു.

ജനറൽ വർക്കേർസ് യൂനിയൻ (CITU) വേശാല മേഖലാ സെക്രട്ടറി കെ.രാമചന്ദ്രൻ സംസാരിച്ചു.കെ.സന്തോഷൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ സെക്രട്ടറി - സി.സിത്താര ജോ :സെക്രട്ടറി - കെ.പി .വി ജിന പ്രസിഡണ്ട് - എം.പി.രേവതി വൈസ് പ്രസിഡണ്ട് -കെ.വി. ജ്യോതി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130630/general-workers-union-citu-organized-a-unit-formation-convention)