---
title: "തളിപ്പറമ്പ് സ്വദേശി റിയാദിൽ അന്തരിച്ചു"
english_title: "A native of Taliparam passed away in Riyadh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130627/a-native-of-taliparam-passed-away-in-riyadh"
published_at: "2023-07-15T19:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2a9022fc7c_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് സ്വദേശി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്:** മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി ആലി ആണ് മരിച്ചത്. 12 വർഷമായി റിയാദിൽ പ്രവാസിയാണ്.

## Article Content

**റിയാദ്:** മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി ആലി ആണ് മരിച്ചത്. 12 വർഷമായി റിയാദിൽ പ്രവാസിയാണ്.

ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമതുൽ ഹന, ഫാത്തിമതു സനാ, ഫാത്തിമ. മരുമകൻ: അമീർ. കുടുംബം ഇപ്പോൾ താമസിക്കുന്നത് കണ്ണൂരിലെ വട്ടക്കൂലിലാണ്.

നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130627/a-native-of-taliparam-passed-away-in-riyadh)