---
title: "കണ്ണൂരിൽ ജയിലിൽ കാപ്പ പ്രതിയെ ആക്രമിച്ചു"
english_title: "Kappa assaulted the accused in jail in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130521/kappa-assaulted-the-accused-in-jail-in-kannur"
published_at: "2023-07-15T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2532f1d3af_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ ജയിലിൽ കാപ്പ പ്രതിയെ ആക്രമിച്ചു

> **Lead Summary:** **കണ്ണൂർ:** ജയിലിൽ ടെലിവിഷൻകാണുന്നതിനിടെ ചാനൽ മാറ്റി മാറ്റി കാണുന്നതിനെ ചൊല്ലി തർക്കം കാപ്പ പ്രതിയെ സഹതടവുകാർ അടിച്ചു പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ പത്താം ബ്ലോക്കിലായിരുന്നു സംഭവം.

## Article Content

**കണ്ണൂർ:** ജയിലിൽ ടെലിവിഷൻകാണുന്നതിനിടെ ചാനൽ മാറ്റി മാറ്റി കാണുന്നതിനെ ചൊല്ലി തർക്കം കാപ്പ പ്രതിയെ സഹതടവുകാർ അടിച്ചു പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ പത്താം ബ്ലോക്കിലായിരുന്നു സംഭവം.

മർദ്ദനത്തിൽ സാരമായി പരിക്കേറ്റ കാപ്പ തടവുകാരൻ കോഴിക്കോട് പാവങ്ങാട് സ്വദേശി രതീഷിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130521/kappa-assaulted-the-accused-in-jail-in-kannur)