---
title: "ടാഗോർ വിദ്യാനികേതൻ  എച്ച് എസ് എസിൽ പുതുതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ റൂം ഉദ്ഘാടനം ചെയ്തു"
english_title: "inaugurated newly constructed kitchen-cum-store room"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130317/inaugurated-newly-constructed-kitchen-cum-store-room"
published_at: "2023-07-14T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b14ba7bdc16_news-card-Recovered.jpg"
keywords: []
---

# ടാഗോർ വിദ്യാനികേതൻ  എച്ച് എസ് എസിൽ പുതുതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ റൂം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **ടാഗോർ വിദ്യാനികെതൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ റൂം തളിപ്പറമ്പ മുനിസിപ്പൽ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **ടാഗോർ വിദ്യാനികെതൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ റൂം തളിപ്പറമ്പ മുനിസിപ്പൽ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു.

പി റെജില അധ്യക്ഷയായി. കെ മനോജ്‌, പി കെ രാജേന്ദ്രൻ എൻ വി രാമചന്ദ്രൻ, ടി വി സിന്ധു, പി ആനന്ദൻ, പി എ സിന്ധു, ഉമ്മർ ഫാറൂഖ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130317/inaugurated-newly-constructed-kitchen-cum-store-room)