---
title: "അഞ്ചാം പീടിക പാളിയത്ത് വളപ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "Two plus two students injured in collision between car and bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130228/two-plus-two-students-injured-in-collision-between-car-and-bike"
published_at: "2023-07-14T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b104d9ac295_news-card.jpg"
keywords: []
---

# അഞ്ചാം പീടിക പാളിയത്ത് വളപ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** **അഞ്ചാം പീടിക: **പാളിയത്ത് വളപ്പ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. സിബി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായ തൃച്ചംബരത്തെ സങ്കീർത്ത്, ഒപ്പം കരിപ്പൂർ ചുണ്ടയിൽ ഹൗസിൽ ഹർഷൻ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**അഞ്ചാം പീടിക: **പാളിയത്ത് വളപ്പ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. സിബി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായ തൃച്ചംബരത്തെ സങ്കീർത്ത്, ഒപ്പം കരിപ്പൂർ ചുണ്ടയിൽ ഹൗസിൽ ഹർഷൻ എന്നിവർക്കാണ് പരിക്കേറ്റത്.

KL59 Z 4034 ടിആഗോ ഇലക്ട്രോണിക് കാറും MH 48 AS 4952 നമ്പർ കെടിഎം ബൈക്കുമാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130228/two-plus-two-students-injured-in-collision-between-car-and-bike)