---
title: "അരയന്നൂർ അനന്തൻ അന്തരിച്ചു"
english_title: "arayannur anandan passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130112/arayannur-anandan-passed-away"
published_at: "2023-07-14T09:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0c4d08500a_Untitled-2-web.jpg"
keywords: []
---

# അരയന്നൂർ അനന്തൻ അന്തരിച്ചു

> **Lead Summary:** **മാണിയൂർ; **ഇടവച്ചാലിലെ കണ്ണോത്ത് വീട്ടിൽ അരയന്നൂർ അനന്തൻ നിര്യാതനായി.ശവസംസ്കാരം രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)

## Article Content

**മാണിയൂർ; **ഇടവച്ചാലിലെ കണ്ണോത്ത് വീട്ടിൽ അരയന്നൂർ അനന്തൻ നിര്യാതനായി.ശവസംസ്കാരം രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)

ഭാര്യ വാഴയിൽ ശാരദ, മക്കൾ പരേതനായ അശോകൻ, വി.സീത, പരേതനായ വി.മനോഹരൻ, വി.രാജിനി, വി.സവിത,വി.ഗീത, പരേതനായ വി.സന്തോഷ് മരുമക്കൾ കെ.സുധ (തലമുണ്ട), പരേതനായ കരുണാകരൻ (കടൂർ), സുധീർ (പാതിരിയാട് ), ദാസൻ (മാനന്തേരി) ശ്രീജിത്ത് (തലമുണ്ട) സഹോദരങ്ങൾ പരേതരായ ദേവകി, ചെമ്മരത്തി 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130112/arayannur-anandan-passed-away)