---
title: "കോമത്ത് മുരളീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കി"
english_title: "Komath Muraleedharan was expelled from the party"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13011/komath-muraleedharan-was-expelled-from-the-party"
published_at: "2021-11-26T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a10cb210b6a_6a507b6b-83e8-4d3f-b701-ffdc036e3311.jpg"
keywords: []
---

# കോമത്ത് മുരളീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കി

> **Lead Summary:** തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം കെ മുരളീധരൻ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു.

## Article Content

തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം കെ മുരളീധരൻ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു.

ഗുരുതരമായ അച്ചടക്ക ലംഘനവും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിനാലാണ് നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13011/komath-muraleedharan-was-expelled-from-the-party)