---
title: "തെരുവുനായകൾക്ക് സംരക്ഷണം കൊടുക്കുന്നവരാണ് ആക്രമണത്തിന് ഉത്തരവാദികൾ: പി പി മുഹമ്മദ് നിസാർ"
english_title: "Those who give protection to stray dogs are responsible for the attack: P Muhammad Nisar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130076/those-who-give-protection-to-stray-dogs-are-responsible-for-the-attack-p-muhammad-nisar"
published_at: "2023-07-13T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0c60fb4d56_news-card.jpg"
keywords: []
---

# തെരുവുനായകൾക്ക് സംരക്ഷണം കൊടുക്കുന്നവരാണ് ആക്രമണത്തിന് ഉത്തരവാദികൾ: പി പി മുഹമ്മദ് നിസാർ

> **Lead Summary:** **തളിപ്പറമ്പ്: **ടൗണിൽ ഇന്ന് നടന്ന തെരുവുനായ്ക്കളുടെ അക്രമത്തിൽ പരുക്കേറ്റ സംഭവം ആശങ്ക ഉളവാക്കുന്നതാണ്. ടൗണിലും പരിസരത്തും താലൂക്ക് ഓഫീസ് കോമ്പൗണ്ടിലും തെരുവ് നായകൾക്ക് സംരക്ഷണം കൊടുക്കുന്നവരാണ് ഉത്തരവാദികൾ.

## Article Content

**തളിപ്പറമ്പ്: **ടൗണിൽ ഇന്ന് നടന്ന തെരുവുനായ്ക്കളുടെ അക്രമത്തിൽ പരുക്കേറ്റ സംഭവം ആശങ്ക ഉളവാക്കുന്നതാണ്. ടൗണിലും പരിസരത്തും താലൂക്ക് ഓഫീസ് കോമ്പൗണ്ടിലും തെരുവ് നായകൾക്ക് സംരക്ഷണം കൊടുക്കുന്നവരാണ് ഉത്തരവാദികൾ.

സംരക്ഷണം കൊടുക്കുന്നത് വഴി തെരുവ് നായ്ക്കൾ ടൗണിൽ തന്നെ കേന്ദ്രീകരിക്കുകയാണ്. നായ്ക്കൾ അക്രമകാരികൾ ആകുമ്പോൾ ഈ സംക്ഷണം കൊടുക്കുന്നവർ പരിഹാരം കാണാനും തയ്യാറല്ല. ഇന്ന് തന്നെ ദുഃഖംകരമായ ഈ സംഭവം ഉണ്ടായപ്പോൾ നിസ്സഹാരായി കൈമർത്തുകയാണ് ഇവർ ചെയ്തത്.

അതിനാൽ ടൗണിൽ വെച്ച് ഈ നായ സംരക്ഷണം അവസാനിപ്പിക്കണമെ ന്ന് ടൌൺ വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി മുഹമ്മദ് നിസാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130076/those-who-give-protection-to-stray-dogs-are-responsible-for-the-attack-p-muhammad-nisar)