---
title: "#Ragging |    കണ്ണൂരിൽ ഹയർ സെക്കന്ററി സ്കൂളിൽ റാഗിംഗ്: മൂന്ന്‍  സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "#Ragging in #Kannur #Higher #Secondary #School #Case #against three #senior #students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129958/ragging-case-against-school-college-students"
published_at: "2023-07-13T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afefffa7984_Untitled-2-web.jpg"
keywords: []
---

# #Ragging |    കണ്ണൂരിൽ ഹയർ സെക്കന്ററി സ്കൂളിൽ റാഗിംഗ്: മൂന്ന്‍  സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** **ക​ണ്ണൂ​ർ: **ജി​ല്ല​യി​ൽ ര​ണ്ട് വ്യ​ത്യ​സ്ത റാ​ഗിം​ഗ് പ​രാ​തി​ക​ളി​ലാ​യി ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ മ​ർ​ദ്ദി​ച്ച മൂ​ന്ന് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

## Article Content

**ക​ണ്ണൂ​ർ: **ജി​ല്ല​യി​ൽ ര​ണ്ട് വ്യ​ത്യ​സ്ത റാ​ഗിം​ഗ് പ​രാ​തി​ക​ളി​ലാ​യി ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ മ​ർ​ദ്ദി​ച്ച മൂ​ന്ന് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ക​ക്കാ​ട് പാ​ല​ക്കാ​ട് സ്വാ​മി​മ​ഠം സ്വ​ദേ​ശി​യാ​യ 16 വ​യ​സു​കാ​ര​നാ​ണ് റാ​ഗിം​ഗി​ന് ഇ​ര​യാ​യ​ത്. ടി ​ഷ​ർ​ട്ട് ധ​രി​ച്ച് സ്കൂ​ളി​ൽ എ​ത്തി​യ​തി​ന്‍റെ പേ​രി​ൽ മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129958/ragging-case-against-school-college-students)