---
title: "പി പി ഓമന അന്തരിച്ചു"
english_title: "PP Omana passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129938/pp-omana-passed-away"
published_at: "2023-07-13T14:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afb6d85dc78_Untitled-2-web.jpg"
keywords: []
---

# പി പി ഓമന അന്തരിച്ചു

> **Lead Summary:** **കണ്ടക്കൈ; **കണ്ടക്കൈ ചാലങ്ങോട്ട് കാവിന് സമീപം താമസിക്കുന്ന പി.പി. ഓമന നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.

## Article Content

**കണ്ടക്കൈ; **കണ്ടക്കൈ ചാലങ്ങോട്ട് കാവിന് സമീപം താമസിക്കുന്ന പി.പി. ഓമന നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.

ഭർത്താവ്: എം.വി. ബാലൻ മക്കൾ: സുരേഷ് , സുമേഷ് , സുധീഷ് (ഗവ: ഐ.ടി.ഐ തോട്ടട ). മരുമക്കൾ : ലിജിന (തലശ്ശേരി ) , ലിപിക (ചെങ്ങളായി ), അശ്വിനി ( ചൂളിയാട് ) .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129938/pp-omana-passed-away)