---
title: "എം ഡി എം എയുമായി യുവാവ് പിടിയിൽ, ലഹരിമരുന്ന് കണ്ടെടുത്തത് വീട്ടിൽ വെച്ച് "
english_title: "Youth arrested with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129612/youth-arrested-with-mdma"
published_at: "2023-07-12T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae506a38cf3_news-card.jpg"
keywords: []
---

# എം ഡി എം എയുമായി യുവാവ് പിടിയിൽ, ലഹരിമരുന്ന് കണ്ടെടുത്തത് വീട്ടിൽ വെച്ച് 

> **Lead Summary:** **കണ്ണൂർ:** 68.9ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചാലാട് സീ ഷോർ റോഡിലെ ബേബി കോട്ടേജിലെ എം ദിൽഷാദിനെയാണ് ഇന്ന് എക്സൈസ് നാർകോട്ടിക്ക് സ്ക്വാഡ് സി ഐ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

**കണ്ണൂർ:** 68.9ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചാലാട് സീ ഷോർ റോഡിലെ ബേബി കോട്ടേജിലെ എം ദിൽഷാദിനെയാണ് ഇന്ന് എക്സൈസ് നാർകോട്ടിക്ക് സ്ക്വാഡ് സി ഐ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129612/youth-arrested-with-mdma)