---
title: "ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു"
english_title: "lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129572/lorry-accident"
published_at: "2023-07-12T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae3819703fd_Untitled-2-web.jpg"
keywords: []
---

# ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

> **Lead Summary:** ശ്രീകണ്ഠാപുരം ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. അലോറയിലെ പുതിയ പുരയിൽ ഹൗസിൽ അശ്വന്ത് ആണ് മരിച്ചത്. ശ്രീകണ്ഠാപുരം നെടുങ്ങോം ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.

## Article Content

ശ്രീകണ്ഠാപുരം ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. അലോറയിലെ പുതിയ പുരയിൽ ഹൗസിൽ അശ്വന്ത് ആണ് മരിച്ചത്. ശ്രീകണ്ഠാപുരം നെടുങ്ങോം ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129572/lorry-accident)