---
title: "ഗോവിന്ദൻ നായർ അന്തരിച്ചു "
english_title: "Govindan nayar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129503/govindan-nayar"
published_at: "2023-07-11T22:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad8cec8cbe9_IMG-20230711-WA0242.jpg"
keywords: []
---

# ഗോവിന്ദൻ നായർ അന്തരിച്ചു 

> **Lead Summary:** പടപ്പേങ്ങാട് അത്തിലാട്ട് ഗോവിന്ദൻ നായർ നിര്യാതനായി.സംസ്കാരം നാളെ 12 മണിക്ക് പടപ്പേങ്ങാട് യാദവ സമുദായം സ്മശാനത്തിൽ.

## Article Content

പടപ്പേങ്ങാട് അത്തിലാട്ട് ഗോവിന്ദൻ നായർ നിര്യാതനായി.സംസ്കാരം നാളെ 12 മണിക്ക് പടപ്പേങ്ങാട് യാദവ സമുദായം സ്മശാനത്തിൽ.

ഭാര്യ മുള്ളിക്കോട്ടു വീട്ടിൽ ദേവി മക്കൾ ദാമോദരൻ, ബാലൻ (റിട്ട. എയർഫോഴ്സ് .കീഴാറ്റൂർ ) , രവീന്ദ്രൻ (ഗൾഫ് ), കമലാക്ഷി(കോയമ്പത്തൂർ ), ശശിധരൻ (സ്‌പെഷ്യൽ ബ്രാഞ്ച് ASI) മരുമക്കൾ സത്യഭാമ, സ്മിത, ഉഷ, രാജാശേഖരൻ, രജിത 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129503/govindan-nayar)