---
title: "മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Young man arrested with more than three kilos of ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129452/young-man-arrested-with-more-than-three-kilos-of-ganja"
published_at: "2023-07-11T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad6b0280abb_news-card.jpg"
keywords: []
---

# മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** ഓപ്പറേഷൻ ക്ലീൻ കണ്ണൂർ ഭാഗമായി ടൌൺ പോലീസും ഡാൻസഫ് ടീമും നടത്തിയ പരിശോധനയിൽ കണ്ണൂരിൽ 3.200 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി.

## Article Content

ഓപ്പറേഷൻ ക്ലീൻ കണ്ണൂർ ഭാഗമായി ടൌൺ പോലീസും ഡാൻസഫ് ടീമും നടത്തിയ പരിശോധനയിൽ കണ്ണൂരിൽ 3.200 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി.

താവക്കര സ്വദേശി ഷമേജ് ദേവദാസിനെയാണ് കണ്ണൂർ ടൗണിങ് സ്പെഷൽ ബിൻമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്. പ്രതി മുന്പും അടിപിടി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129452/young-man-arrested-with-more-than-three-kilos-of-ganja)