---
title: "കയരളം നോർത്ത് എഎൽപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു"
english_title: "Organized a study tool making workshop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129422/organized-a-study-tool-making-workshop"
published_at: "2023-07-11T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad49f9d8642_news-card.jpg"
keywords: []
---

# കയരളം നോർത്ത് എഎൽപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ; **തളിപ്പറമ്പ് സൗത്ത് ബിആർസിയുടെ സഹകരണത്തോടെ കയരളം നോർത്ത് എഎൽപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**മയ്യിൽ; **തളിപ്പറമ്പ് സൗത്ത് ബിആർസിയുടെ സഹകരണത്തോടെ കയരളം നോർത്ത് എഎൽപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.

സി ആർ സി കോഡിനേറ്റർ സി കെ രേഷ്മ ഉദ്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഈ വർഷത്തെ പഠനത്തിനാവശ്യമായ പഠനോപകരണങ്ങൾ തയ്യാറാക്കി. എം ഗീത അധ്യക്ഷയായി. എം പി നവ്യ, കെ പി ഷഹീമ, കെ വൈശാഖ്, വി സി മുജീബ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129422/organized-a-study-tool-making-workshop)