---
title: "എം എസ് എഫ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം"
english_title: "msf kallyassery branch"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129419/msf-kallyassery-branch"
published_at: "2023-07-11T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad494301834_Untitled-2-web.jpg"
keywords: []
---

# എം എസ് എഫ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

> **Lead Summary:** **പഴയങ്ങാടി : **എം എസ് എഫ്കല്യാശ്ശേരി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം . പ്രസിഡണ്ട് ഷാഹിദ് സാറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ skp സകരിയ സാഹിബ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി .

## Article Content

**പഴയങ്ങാടി : **എം എസ് എഫ്കല്യാശ്ശേരി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം . പ്രസിഡണ്ട് ഷാഹിദ് സാറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ skp സകരിയ സാഹിബ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി .

എം എസ് എഫ് മണ്ഡലം നിരീക്ഷകൻ ഷഫീർ ചെങ്ങളായിയുടെ നിരീക്ഷണത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് : ഷാഹിദ് മാട്ടൂൽ ജനറൽ സെക്രട്ടറി : റംഷാദ് റബ്ബാനി അരിയിൽ ട്രഷറർ : നിഷാൻ മാടായി വൈസ് പ്രസിഡന്റ് : അസ്‌ലം കണ്ണങ്കൈ വൈസ് പ്രസിഡന്റ് :ശാമിൽ ചെറുകുന്ന് വൈസ് പ്രസിഡന്റ് :നിഹാദ് കുഞ്ഞിമംഗലം സെക്രട്ടറി : നബീൽ കല്യാശ്ശേരി സെക്രട്ടറി :ഹാഫിസ് ഏരിപ്രം സെക്രട്ടറി : മാജിദ് ഏഴോ ബാലകേരളം വിങ് :നസീഫ് മടക്കര കാമ്പസ് വിങ് :ശംഷാദ് മുട്ടം പുതിയ മണ്ഡലം ഭാരവാഹികളായി തെരെഞ്ഞെടുത്തു.

  പ്രസ്തുത യോഗത്തിൽ മുസ്ലിം ലീഗ് മണ്ഡലം ട്രെഷറർ എസ്.യു റഫീഖ്, വൈസ് പ്രസിഡന്റ്‌ ബദുറുദ്ധീൻ,സെക്രട്ടറി ശിഹാബ് ചെറുകുന്നോൻ,മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ദാവൂദ് അരിയിൽ,ജില്ലാ എം എസ് എഫ് കാമ്പസ് വിംഗ് കൺവീനർ തസ്‌ലീം അടിപാലം,മുൻ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി എം എസ് എഫ് പ്രസിഡന്റ്‌ ലുബിൻ സവാദ് തുടങ്ങിയവർ സംസരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി റംഷാദ് റബ്ബാനി സ്വാഗതവും ഷാഹിദ് മാട്ടൂൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129419/msf-kallyassery-branch)