---
title: "ചെറുകുന്ന് പൂങ്കാവിൽ വീടിന് നേരെ ആക്രമണം: വീട്ടുപകരണങ്ങൾ നശിപ്പിച്ചു"
english_title: "Household items destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129414/household-items-destroyed"
published_at: "2023-07-11T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad462bd8dcd_news-card.jpg"
keywords: []
---

# ചെറുകുന്ന് പൂങ്കാവിൽ വീടിന് നേരെ ആക്രമണം: വീട്ടുപകരണങ്ങൾ നശിപ്പിച്ചു

> **Lead Summary:** ചെറുകുന്ന് പൂങ്കാവിൽ വീടിന് നേരെ ആക്രമണം: വീട്ടുപകരണങ്ങൾ നശിപ്പിച്ചു. പൂങ്കാവിലെ പള്ളിവളപ്പിൽ അബ്ദുൽ സലാമിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

## Article Content

ചെറുകുന്ന് പൂങ്കാവിൽ വീടിന് നേരെ ആക്രമണം: വീട്ടുപകരണങ്ങൾ നശിപ്പിച്ചു. പൂങ്കാവിലെ പള്ളിവളപ്പിൽ അബ്ദുൽ സലാമിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129414/household-items-destroyed)