---
title: "സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊലീസ് യോഗം വിളിച്ചു ചേർത്തു"
english_title: "The police called a meeting to ensure the safety of the school students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129406/the-police-called-a-meeting-to-ensure-the-safety-of-the-school-students"
published_at: "2023-07-11T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad3dfbf2c39_news-card.jpg"
keywords: []
---

# സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊലീസ് യോഗം വിളിച്ചു ചേർത്തു

> **Lead Summary:** സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലേക്കായി ചർച്ച നടത്തി തീരുമാനങ്ങൾ എടുക്കുന്നതിനായി തലശ്ശേരി എ. എസ്.പി. ഇന്ന് വൈകുന്നേരം 4 മണിക്ക് തലശ്ശേരി ജനമൈത്രി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ തലശ്ശേരി ധർമ്മടം പോലീസ് സ്റ്റേഷൻ പരിധികളിലെ ഹൈസ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരും ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പാൾമാരും പി ടി എ പ്രസിഡണ്ടുമാരും പങ്കെടുത്തു.

## Article Content

സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലേക്കായി ചർച്ച നടത്തി തീരുമാനങ്ങൾ എടുക്കുന്നതിനായി തലശ്ശേരി എ. എസ്.പി. ഇന്ന് വൈകുന്നേരം 4 മണിക്ക് തലശ്ശേരി ജനമൈത്രി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ തലശ്ശേരി ധർമ്മടം പോലീസ് സ്റ്റേഷൻ പരിധികളിലെ ഹൈസ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരും ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പാൾമാരും പി ടി എ പ്രസിഡണ്ടുമാരും പങ്കെടുത്തു.

തലശ്ശേരി പൊലീസ് സ്റ്റേഷൻ റൈറ്റർ ഗിരീഷ് സ്വാഗതം പറയുകയും തലശ്ശേരി ഐ പി എസ് എച് ഓ അനിൽ അദ്ധ്യക്ഷത വഹിക്കുകയും തലശ്ശേരി എ. എസ്.പി. അരുൺ പവിത്രൻ ഐപിഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ധർമ്മടം എസ്.ഐ. രാജേഷ് നന്ദി പറയുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129406/the-police-called-a-meeting-to-ensure-the-safety-of-the-school-students)