---
title: "കോൺഗ്രസ് ബന്ധം വിടുന്നതായി സൂചന നൽകി മുതിർന്ന നേതാവ് എസ് വി നാസർ "
english_title: "Senior leader SV Nassar hinted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129215/senior-leader-sv-nassar-hinted"
published_at: "2023-07-10T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac275d0b6c9_news-card.jpg"
keywords: []
---

# കോൺഗ്രസ് ബന്ധം വിടുന്നതായി സൂചന നൽകി മുതിർന്ന നേതാവ് എസ് വി നാസർ 

> **Lead Summary:** **പഴയങ്ങാടി : **കോൺഗ്രസ് ബന്ധം വിടുന്നതായി സൂചന നൽകി മുതിർന്ന നേതാവ് എസ് വി നാസർ. മുതിർന്ന കോൺഗ്രസ് പ്രവർത്തകനും പഴയങ്ങാടിയിലെ വ്യവസായിയും പൗര പ്രമുഖനുമായ എസ് വി നാസർ ഫെയ്സ് ബുക്ക് വഴിയാണ് കോൺഗ്രസ് പാർട്ടിയുമായി 1974 മുതലുള്ള ബന്ധം വേർപ്പെടുത്തുന്ന സൂചന നൽകിയത് .

## Article Content

**പഴയങ്ങാടി : **കോൺഗ്രസ് ബന്ധം വിടുന്നതായി സൂചന നൽകി മുതിർന്ന നേതാവ് എസ് വി നാസർ. മുതിർന്ന കോൺഗ്രസ് പ്രവർത്തകനും പഴയങ്ങാടിയിലെ വ്യവസായിയും പൗര പ്രമുഖനുമായ എസ് വി നാസർ ഫെയ്സ് ബുക്ക് വഴിയാണ് കോൺഗ്രസ് പാർട്ടിയുമായി 1974 മുതലുള്ള ബന്ധം വേർപ്പെടുത്തുന്ന സൂചന നൽകിയത് .

കോൺഗ്രസ് പ്രവർത്തകരുടെയും , നേതാക്കളുടെയും അദ്ദേഹത്തെ കാണാൻ എത്തി അനുരജ്ഞന ശ്രമങ്ങൾ നടക്കുന്നു. സംസ്ഥാന നേതൃത്വം വേണ്ടത്ര പരിഗണന നൽകിയില്ലെന്നും അദ്ദേഹം പറയുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129215/senior-leader-sv-nassar-hinted)