---
title: "തളിപ്പറമ്പ് നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു"
english_title: "Vegetable seedlings and fertilizer were distributed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129172/vegetable-seedlings-and-fertilizer-were-distributed"
published_at: "2023-07-10T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abff3048f50_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി പച്ചക്കറി വികസന പദ്ധതിപദ്ധതിയുടെ ഭാഗമായി കോകോ പോട്ട് വളം ഉൾപ്പെടെ പച്ചക്കറി തൈകളും വിതരണം ചെയർപേഴ്സൺ മുർഷിദ കോങ്ങായി നിർവഹിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി പച്ചക്കറി വികസന പദ്ധതിപദ്ധതിയുടെ ഭാഗമായി കോകോ പോട്ട് വളം ഉൾപ്പെടെ പച്ചക്കറി തൈകളും വിതരണം ചെയർപേഴ്സൺ മുർഷിദ കോങ്ങായി നിർവഹിച്ചു.

വാർഡ് കൗസിലർ മുഹമ്മദ് കുഞ്ഞികെ എം . അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശ്രീഷ്മ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ കൗൺസിലർമാരായ കെ രമേശൻ, ലത്തീഫ് കെ എം,ഗോപിനാഥൻ സി,വത്സല, റസിയ പി കെ,സഹിദ പി കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129172/vegetable-seedlings-and-fertilizer-were-distributed)