---
title: "പി.വി കൃഷ്ണൻ നായർ അനുസ്മരണ ദിനാചരണത്തിൽ പുഷ്പാർച്ചനയും അനുസമരണ യോഗവും സംഘടിപ്പിച്ചു"
english_title: "p v krishnan nayar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129079/p-v-krishnan-nayar"
published_at: "2023-07-10T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abb6de812e8_Untitled-2-web.jpg"
keywords: []
---

# പി.വി കൃഷ്ണൻ നായർ അനുസ്മരണ ദിനാചരണത്തിൽ പുഷ്പാർച്ചനയും അനുസമരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **കോൺഗ്രസ്സ് നേതാവ് പി.വി കൃഷ്ണൻ നായർ അനുസ്മരണ ദിനാചരണത്തിൽ എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസമരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉൽഘാനം ചെയ്തു.

## Article Content

**പരിയാരം : **കോൺഗ്രസ്സ് നേതാവ് പി.വി കൃഷ്ണൻ നായർ അനുസ്മരണ ദിനാചരണത്തിൽ എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസമരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉൽഘാനം ചെയ്തു.

ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പി വി ഗോപാലൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ സരസ്വതി അനുസ്മരണ പ്രഭാഷണം നടത്തി ഡിസിസി സെക്രട്ടറി എ ഡി സാബുസ് , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി. സജീവൻ , ഐ വി കുഞ്ഞിരാമൻ , ഇ .വിജയൻ മാസ്റ്റർ, പി നാരായണൻ , വി.വി.കുഞ്ഞപ്പൻ .കെ എം രവീന്ദ്രൻ ,കെ ബി. സൈമൺ ,പ്രമോദ് മുടിക്കാനം, പോള ശ്രീധരൻ വി വി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129079/p-v-krishnan-nayar)