---
title: "എ ഗോവിന്ദൻ അന്തരിച്ചു"
english_title: "a govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129076/a-govindan"
published_at: "2023-07-10T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abb6044d856_Untitled-2-web.jpg"
keywords: []
---

# എ ഗോവിന്ദൻ അന്തരിച്ചു

> **Lead Summary:** **തളിപ്പറമ്പ: **തലോറയിലെ എ.ഗോവിന്ദൻ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വൈകു: 5 മണിക്ക് നെല്ലിപ്പറമ്പ് പൊതു ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ: **തലോറയിലെ എ.ഗോവിന്ദൻ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വൈകു: 5 മണിക്ക് നെല്ലിപ്പറമ്പ് പൊതു ശ്മശാനത്തിൽ.

തളിപ്പറമ്പിൽ ഓട്ടോ കൺസൾട്ടന്റും ഒറിയന്റൽ ഇൻഷുറൻസ് ഏജന്റുമായിരുന്നു. ഭാര്യ : സുശീല മക്കൾ : നിധിൻ തലോറ . സി പി ഐ (എം) തലോറ ബ്രാഞ്ച് അംഗം ,മാർക്കറ്റിംഗ് മാനേജർ വിസ്മയ അമ്യുസ്മെന്റ് പാർക്ക്) നിധില, മരുമകൻ : നിഖിൽ പി (കണിക്കുന്ന് )

സഹോദരിമാർ : ജാനകി (കരിമ്പം ), യശോദ (തലോറ), പ്രേമവല്ലി (നടുവിൽ) സി പി ഐ (എം) തളിപ്പറമ്പ് എസി അംഗവും മുൻ പരിയാരം പഞ്ചായത്ത് പ്രസിഡന്റുമായ എ രാജേഷിന്റെ അമ്മാവനാണ്.  

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129076/a-govindan)