---
title: "മലബാറിനോടുള്ള പ്ലസ് ടു അവഗണനക്കെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നോർത്ത് എ ഇ ഓ ഓഫീസ് ഉപരോധിച്ചു"
english_title: "muslim league protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129056/muslim-league-protest"
published_at: "2023-07-10T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aba87c5e2e6_news-card.jpg"
keywords: []
---

# മലബാറിനോടുള്ള പ്ലസ് ടു അവഗണനക്കെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നോർത്ത് എ ഇ ഓ ഓഫീസ് ഉപരോധിച്ചു

> **Lead Summary:** **തളിപ്പറമ്പ്; **ഇടത് സർക്കാരിന്റെ മലബാറിനോടുള്ള പ്ലസ് ടു അവഗണനക്കെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നോർത്ത് എ ഇ ഓ ഓഫീസ് ഉപരോധിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉത്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്; **ഇടത് സർക്കാരിന്റെ മലബാറിനോടുള്ള പ്ലസ് ടു അവഗണനക്കെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നോർത്ത് എ ഇ ഓ ഓഫീസ് ഉപരോധിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉത്ഘാടനം ചെയ്തു.

പി സി നസീർ, ഫൈസൽ ചെറുകുന്നോൻ, പി പി ഇസ്മായിൽ, എൻ എ സിദ്ധീഖ്‌, പി എ ഇർഫാൻ, സാമ അബ്ദൂള്ള, ആഷിഖ്‌ തടിക്കടവ്‌ എന്നിവർ അറസ്റ്റിലായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129056/muslim-league-protest)