---
title: "ജനറൽ വർക്കേർസ് യൂനിയൻ (സി ഐ ടി യു) വേശാല  മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "c i t u"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129020/c-i-t-u"
published_at: "2023-07-10T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab933be6447_Untitled-2-web.jpg"
keywords: []
---

# ജനറൽ വർക്കേർസ് യൂനിയൻ (സി ഐ ടി യു) വേശാല  മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ;** ജനറൽ വർക്കേർസ് യൂനിയൻ (സി ഐ ടി യു) വേശാല മേഖലാ രൂപീകരണ കൺവെൻഷൻ സി ഐ ടി യു ജില്ലാ കമ്മറ്റി മെമ്പറും മയ്യിൽ ഏറിയ പ്രസിഡണ്ടുമായ കെ.നാണു ഉൽഘാടനം ചെയ്തു.എ.കൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു.

## Article Content

**ചട്ടുകപ്പാറ;** ജനറൽ വർക്കേർസ് യൂനിയൻ (സി ഐ ടി യു) വേശാല മേഖലാ രൂപീകരണ കൺവെൻഷൻ സി ഐ ടി യു ജില്ലാ കമ്മറ്റി മെമ്പറും മയ്യിൽ ഏറിയ പ്രസിഡണ്ടുമായ കെ.നാണു ഉൽഘാടനം ചെയ്തു.എ.കൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു.

സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ സംസാരിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. 17 അംഗ മേഖലാകമ്മറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ പ്രസിഡണ്ട് -കെ.വി.പ്രതീഷ് വൈസ് പ്രസിഡണ്ട് - സി. നിജിലേഷ്, എൻ.വാസുദേവൻ സെക്രട്ടറി - കെ.രാമചന്ദ്രൻ ജോ: സെക്രട്ടറി - പി .ശ്രീധരൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129020/c-i-t-u)