---
title: "മുയ്യം വരഡൂലിൽ മരണപ്പെട്ട ഷീനയുടെ വീട് സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു"
english_title: "speaker a n shamseer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128645/speaker-a-n-shamseer"
published_at: "2023-07-08T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a96e6624d04_news-card.jpg"
keywords: []
---

# മുയ്യം വരഡൂലിൽ മരണപ്പെട്ട ഷീനയുടെ വീട് സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു

> **Lead Summary:** മുയ്യം വരഡൂൽ സ്വദേശി ഷീനയും ഭർത്താവും 2 മക്കളും മരണപ്പെട്ട വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. കഴിഞ്ഞദിവസം മലപ്പുറത്തുള്ള വീട്ടിലാണ് ഷീനയെയും ഭർത്താവിനെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീനയുടെ വീട് കേരള നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ ഉം പാർട്ടി ഏരിയ സെക്രട്ടറി സ: കെ സന്തോഷ് ഉം ഏരിയ കമ്മിറ്റി അംഗങ്ങളും സന്ദർശിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ചു.

## Article Content

മുയ്യം വരഡൂൽ സ്വദേശി ഷീനയും ഭർത്താവും 2 മക്കളും മരണപ്പെട്ട വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. കഴിഞ്ഞദിവസം മലപ്പുറത്തുള്ള വീട്ടിലാണ് ഷീനയെയും ഭർത്താവിനെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീനയുടെ വീട് കേരള നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ ഉം പാർട്ടി ഏരിയ സെക്രട്ടറി സ: കെ സന്തോഷ് ഉം ഏരിയ കമ്മിറ്റി അംഗങ്ങളും സന്ദർശിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128645/speaker-a-n-shamseer)