---
title: "ലേബർ രാജിസ്ട്രേഷൻ ക്യാമ്പ് ശനിയാഴ്ച്ച"
english_title: "labour registration camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12856/labour-registration-camp"
published_at: "2021-11-26T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a062463f446_news card.jpg"
keywords: []
---

# ലേബർ രാജിസ്ട്രേഷൻ ക്യാമ്പ് ശനിയാഴ്ച്ച

> **Lead Summary:** തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷന്റെയും ലേബർ ഡിപ്പാർട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ സീലാൻഡ് കോംപ്ലക്സിനകത്തെ അക്ഷയ സെന്ററിൽ 27/11/21 ശനിയാഴ്ച കാലത്ത് 09:30 മുതൽ വ്യാപാര സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും ലേബർ ലൈസൻസ് പുതുക്കൂന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷന്റെയും ലേബർ ഡിപ്പാർട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ സീലാൻഡ് കോംപ്ലക്സിനകത്തെ അക്ഷയ സെന്ററിൽ 27/11/21 ശനിയാഴ്ച കാലത്ത് 09:30 മുതൽ വ്യാപാര സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും ലേബർ ലൈസൻസ് പുതുക്കൂന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നു.

മുഴുവൻ വ്യാപാരികളും ലേബർ രാജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അവസരം ഉപയോഗപ്പെടുത്തുക.ലേബർ രെജിസ്ട്രേഷൻ പുതുക്കാനുള്ള അവസാന തിയ്യതി 30/11/2021

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12856/labour-registration-camp)