---
title: "പള്ളിക്കുന്ന് നാഷണൽ ഹൈവേയിൽ വൻമരം കടപുഴകി വീണു"
english_title: "pallikkunnu national highway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128559/pallikkunnu-national-highway"
published_at: "2023-07-08T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a92f26a03d9_news-card.jpg"
keywords: []
---

# പള്ളിക്കുന്ന് നാഷണൽ ഹൈവേയിൽ വൻമരം കടപുഴകി വീണു

> **Lead Summary:** **പള്ളിക്കുന്ന്: **നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പള്ളിക്കുന്ന് നാഷണൽ ഹൈവേയിൽ വലിയ മരം കടപുഴകി വീണു. ഐഡിയൽ ഡക്കറിന് സമീപത്തെ മരമാണ് കടപുഴകിയത്. വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും തന്നെ പരിക്കില്ല. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു . മരം ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റി .

## Article Content

**പള്ളിക്കുന്ന്: **നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പള്ളിക്കുന്ന് നാഷണൽ ഹൈവേയിൽ വലിയ മരം കടപുഴകി വീണു. ഐഡിയൽ ഡക്കറിന് സമീപത്തെ മരമാണ് കടപുഴകിയത്. വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും തന്നെ പരിക്കില്ല. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു . മരം ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128559/pallikkunnu-national-highway)