---
title: "മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി ഐആർപിസിക്ക് സാമ്പത്തിക സഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128479/irpc"
published_at: "2023-07-08T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8feefdd18f_news-card.jpg"
keywords: []
---

# മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി ഐആർപിസിക്ക് സാമ്പത്തിക സഹായം നൽകി

> **Lead Summary:** **തളിപ്പറമ്പ്: **ചിറവക്ക് തമ്പുരാൻ നഗറിലെ അന്തരിച്ച സി. വി. വേണുഗോപാലൻ വാര്യരുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി IRPC ക്ക് നൽകുന്ന സാമ്പത്തിക സഹായം മകൻ അശ്വിൻ സി. വി. സിപിഐഎം ഏരിയാ സെക്രട്ടറി കെ. സന്തോഷിന് കൈമാറുന്നു. ചടങ്ങിൽ നോർത്ത് ലോക്കൽ കൺവീനർ കെ. എം. ലത്തീഫ്, വി. വി.മോഹനൻ, കെ. മനോജ്‌, ടി. ടി. മാധവൻ, വാർഡ് കൗൺസിലർ പി. ഗോപിനാഥ്, ശങ്കരനാരായണൻ എന്നിവർ സന്നിഹിതരായി.

## Article Content

**തളിപ്പറമ്പ്: **ചിറവക്ക് തമ്പുരാൻ നഗറിലെ അന്തരിച്ച സി. വി. വേണുഗോപാലൻ വാര്യരുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി IRPC ക്ക് നൽകുന്ന സാമ്പത്തിക സഹായം മകൻ അശ്വിൻ സി. വി. സിപിഐഎം ഏരിയാ സെക്രട്ടറി കെ. സന്തോഷിന് കൈമാറുന്നു. ചടങ്ങിൽ നോർത്ത് ലോക്കൽ കൺവീനർ കെ. എം. ലത്തീഫ്, വി. വി.മോഹനൻ, കെ. മനോജ്‌, ടി. ടി. മാധവൻ, വാർഡ് കൗൺസിലർ പി. ഗോപിനാഥ്, ശങ്കരനാരായണൻ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128479/irpc)