---
title: "പുരോഗമന കലാസാഹിത്യ സംഘം വേശാല യൂണിറ്റ് രൂപീകരണ കൺവെൻഷൻ നടന്നു"
english_title: "pu ka sa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128393/pu-ka-sa"
published_at: "2023-07-07T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a83fdf7f25f_news-card.jpg"
keywords: []
---

# പുരോഗമന കലാസാഹിത്യ സംഘം വേശാല യൂണിറ്റ് രൂപീകരണ കൺവെൻഷൻ നടന്നു

> **Lead Summary:** **ചട്ടുകപ്പാറ; **പുരോഗമന കലാസാഹിത്യ സംഘം വേശാല യൂനിറ്റ് രൂപീകരണ കൺവെൻഷൻ പു.ക.സ ജില്ലാ വനിതാ സാഹിതി പ്രസിഡണ്ട് ഷൈലജ തമ്പാൻ ഉൽഘാടനം ചെയ്തു.കെ.ഗണേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.

## Article Content

**ചട്ടുകപ്പാറ; **പുരോഗമന കലാസാഹിത്യ സംഘം വേശാല യൂനിറ്റ് രൂപീകരണ കൺവെൻഷൻ പു.ക.സ ജില്ലാ വനിതാ സാഹിതി പ്രസിഡണ്ട് ഷൈലജ തമ്പാൻ ഉൽഘാടനം ചെയ്തു.കെ.ഗണേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.

പു.ക.സ മയ്യിൽ മേഖലാ വൈസ് പ്രസിഡണ്ട് വൽസൻ കൊളച്ചേരി, മയ്യിൽ മേഖലാ കമ്മറ്റി അംഗം ഗിരീഷ് കുടു വൻ, എം.വി.സുശീല ,കെ.നാണു, സി.നിജിലേഷ് എന്നിവർ സംസാരിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ പ്രസിഡണ്ട് - മുരളി കണിയാരത്ത് വൈസ് പ്രസിഡണ്ട് - ജിതിൻ കക്കോത്ത് സെക്രട്ടറി - വിനോദ് വേശാല ജോ: സെക്രട്ടറി - ടി.എൻ.പ്രജില ട്രഷറർ -കെ.ഗണേഷ് കുമാർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128393/pu-ka-sa)