---
title: "അറിവരങ്ങൾ ടാലന്റ് സെർച്ച് പരീക്ഷ സീസൺ 2 സെപ്റ്റംബർ 10ന്"
english_title: "talent search exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128188/talent-search-exam"
published_at: "2023-07-07T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7a71aef444_news-card.jpg"
keywords: []
---

# അറിവരങ്ങൾ ടാലന്റ് സെർച്ച് പരീക്ഷ സീസൺ 2 സെപ്റ്റംബർ 10ന്

> **Lead Summary:** തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ സീസൺ രണ്ട് സെപ്റ്റംബർ 10 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും.മൂന്നാം ക്ലാസ്സ്‌ മുതൽ 60 വയസ് വരെയുള്ളവർ പങ്കെടുക്കുന്ന പരീക്ഷയുടെ രജിസ്‌ട്രേഷൻ ആഗസ്ത് 10 മുതൽ 25 വരെ നടക്കുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അറിയിച്ചു

## Article Content

തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ സീസൺ രണ്ട് സെപ്റ്റംബർ 10 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും.മൂന്നാം ക്ലാസ്സ്‌ മുതൽ 60 വയസ് വരെയുള്ളവർ പങ്കെടുക്കുന്ന പരീക്ഷയുടെ രജിസ്‌ട്രേഷൻ ആഗസ്ത് 10 മുതൽ 25 വരെ നടക്കുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128188/talent-search-exam)