---
title: "തൃച്ചംബരം പൂക്കോത്ത് നടക്ക് സമീപത്തെ വിക്രാനന്ദപുരം ക്ഷേത്രത്തിൽ കവർച്ച"
english_title: "Theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128089/theft"
published_at: "2023-07-06T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6f11c4483a_Theft.jpg"
keywords: []
---

# തൃച്ചംബരം പൂക്കോത്ത് നടക്ക് സമീപത്തെ വിക്രാനന്ദപുരം ക്ഷേത്രത്തിൽ കവർച്ച

> **Lead Summary:** തൃച്ചംബരം പൂക്കോത്ത് നടക്ക് സമീപത്തെ വിക്രാനന്ദപുരം ക്ഷേത്രത്തിൽ കവർച്ച. 12 വിളക്കുകളാണ് കവർച്ച ചെയ്തത്. ഇന്നലെ രാത്രിയാണ് കവർച്ച നടന്നതെന്ന് കരുതുന്നു ഓടാമ്പൽ നീക്കി അകത്തുകടന്ന് ശ്രീകോവിലിന് ചുറ്റുമുള്ള ചങ്ങലയിൽ തൂക്കുന്ന ആറ് വലിയ വിളക്കുകളും ക്ഷേത്രത്തിനകത്തേക്ക് കടക്കുന്ന വഴിയിൽ ഇരുവശത്തുമുള്ള മൂന്നുവിധം വിളക്കുകളും ആണ് മോഷ്ടിച്ചത്. തളിപ്പറമ്പ് പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി

## Article Content

തൃച്ചംബരം പൂക്കോത്ത് നടക്ക് സമീപത്തെ വിക്രാനന്ദപുരം ക്ഷേത്രത്തിൽ കവർച്ച. 12 വിളക്കുകളാണ് കവർച്ച ചെയ്തത്. ഇന്നലെ രാത്രിയാണ് കവർച്ച നടന്നതെന്ന് കരുതുന്നു ഓടാമ്പൽ നീക്കി അകത്തുകടന്ന് ശ്രീകോവിലിന് ചുറ്റുമുള്ള ചങ്ങലയിൽ തൂക്കുന്ന ആറ് വലിയ വിളക്കുകളും ക്ഷേത്രത്തിനകത്തേക്ക് കടക്കുന്ന വഴിയിൽ ഇരുവശത്തുമുള്ള മൂന്നുവിധം വിളക്കുകളും ആണ് മോഷ്ടിച്ചത്. തളിപ്പറമ്പ് പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128089/theft)